Surprise Me!

മധ്യപ്രദേശ് മുഖ്യമന്ത്രി കമൽ നാഥ് | Oneindia Malayalam

2018-12-14 114 Dailymotion

കാത്തിരിപ്പിന് വിരാമമായി. മധ്യപ്രദേശ് മുഖ്യമന്ത്രിയായി കമൽ നാഥിനെ തിരഞ്ഞെടുത്തു. കോണ്‍ഗ്രസ് വിജയക്കൊടി പാറിച്ച മധ്യപ്രദേശില്‍ മുഖ്യമന്ത്രിയുടെ കാര്യത്തില്‍ ഭിന്നത നിലനിന്നിരുന്നു. ജോതിരാത്യ സിന്ധ്യക്കായി ഭോപ്പാലില്‍ അനുകൂലികള്‍ പ്രകടനം നടത്തിയിരുന്നു. <br />Kamal Nath to be new Madhya Pradesh chief minister

Buy Now on CodeCanyon